A student from GOVT:UP&HS Naluchira, Thottappally (po), Alappuzha 688561 was sponsored to complete her SSLC.

2014-15 വര്‍ഷത്തില്‍ NALUCHIRA GOVERNMENT HS,ALAPPUZHA യില്‍ പഠിച്ച എനിക്ക് നല്കിയ സാമ്പത്തിക സഹായത്തിന് നന്ദി. എന്റെ SSLC marklist copy ഇതോടൊപ്പം അയക്കുന്നു.